മത്സരഫലങ്ങൾ

പത്തനംതിട്ട: നാടോടി നൃത്തം(ഗ്രൂപ്) -ഒന്നാം സ്ഥാനം -സി.എം.എസ് കോളജ് കോട്ടയം, രണ്ടാം സ്ഥാനം -ആർ.എൽ.വി കോളജ് തൃപ്പൂണിത്തുറ, മൂന്നാം സ്ഥാനം - സെന്‍റ്​ സേവ്യേഴ്​സ്​ കോളജ് ആലുവ, എസ്.എൻ.എം കോളജ് മാല്യങ്കര. പദ്യം ചൊല്ലൽ (ഇംഗ്ലീഷ്) ഒന്നാം സ്ഥാനം -ഗ്ലാഡിസ് മരിയ റെജി, സെന്‍റ്​ തോമസ് കോളജ് പാലാ, രണ്ടാം സ്ഥാനം നിക്സൺ ജോസഫ്, എസ്.ബി കോളജ് ചങ്ങനാശ്ശേരി, മൂന്നാം സ്ഥാനങ്ങൾ പി.വി. ജോൺ, യു.സി കോളജ് ആലുവ, നീതു ടോണി ജയ്ഭാരത്‌ കോളജ് പെരുമ്പാവൂർ. വിൻഡ് ഇൻസ്‌ട്രുമെന്‍റ്​ സോളോ വെസ്റ്റേൺ -ഒന്നാം സ്ഥാനം ഇ.എ. ഹക്കിം (എസ്.എച്ച് കോളജ് തേവര), രണ്ടാം സ്ഥാനം കെ.ആർ. കൃഷ്ണരാജ് (ആർ.എൽ.വി കോളജ് തൃപ്പൂണിത്തുറ), മൂന്നാം സ്ഥാനം ജയിംസ് ജെ. വിൽസൺ (സെന്‍റ്​ ആൽബർട്ട് കോളജ് എറണാകുളം). ലളിതഗാനം (ട്രാൻസ്​ജെൻഡർ) -ഒന്നാം സ്ഥാനം പി. മഞ്ചമി പ്രമീഷ് (മഹാരാജാസ് കോളജ് എറണാകുളം), രണ്ടാം സ്ഥാനം തൻവി രാകേഷ് (ആർ.എൽ.വി കോളജ് തൃപ്പൂണിത്തുറ). സ്ട്രിങ്സ്​ ഇൻസ്‌ട്രുമെന്റ് (ഈസ്റ്റേൺ): ഒന്നാം സ്ഥാനം കെ.ആർ. പ്രിയദത്ത (ആർ.എൽ.വി കോളജ്), രണ്ടാം സ്ഥാനം എസ്. കീർത്തന (അൽഫോൻസ കോളജ്), മൂന്നാം സ്ഥാനം (അശ്വിൻ വിനോദ് എസ്.എച്ച് കോളജ് തേവര). ലളിത ഗാനം (പെൺ) -ഒന്നാം സ്ഥാനം മരിയ മാത്യു (എസ്.എച്ച് കോളജ് തേവര),രണ്ടാം സ്ഥാനം -എ. ദേവപ്രഭ സെന്‍റ്​ പോൾസ് കോളജ് കളമശ്ശേരി), മൂന്നാം സ്ഥാനം അഞ്ജന ശ്രീകുമാർ (സി.പി.എ.എസ് കോളജ് മൂവാറ്റുപുഴ). പ്രസംഗം (ഇംഗ്ലീഷ്) ഒന്നാം സ്ഥാനം: പി.ആർ. ഹരികൃഷ്ണൻ (സെന്‍റ്​ തോമസ് കോളജ് പാലാ), രണ്ടാം സ്ഥാനം ജുവാൻ മാത്യു ജോൺ (യു.സി കോളജ് ആലുവ), ലിസ് ജോണി (ഗവ. ലോ കോളജ് എറണാകുളം), മൂന്നാം സ്ഥാനം അഭിനവ് ഷൈജു (മഹാരാജാസ് കോളജ് എറണാകുളം),

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.