സ്വാതന്ത്ര്യദിനാഘോഷം

അടുക്കം: വെള്ളാനി ഗവ. എല്‍.പി സ്‌കൂളിൽ നടന്നു. പഞ്ചായത്തംഗം ആശാ റിജു, റിട്ട. അധ്യാപകൻ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ദേശീയപതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ ആനിയമ്മ സ്വാതന്ത്ര്യദിനറാലി ഫ്ലാഗ്​ ഓഫ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.