സ്വാതന്ത്ര്യദിനം

ചങ്ങനാശ്ശേരി: പഴയപ്പള്ളി മു്​സലിം ജമാഅത്ത് കവല തൈക്കാവിന്‍ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് നജീബ് പത്താന്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. ഉസ്താദ് മുസ്തഫ സുഹരി, കമ്മറ്റി അംഗം പി.ടി. ബൈജുമോന്‍ എന്നിവര്‍ സംസാരിച്ചു. ചങ്ങനാശ്ശേരി: മുഹമ്മദന്‍സ് സ്പോട്ടിങ്ങ് ക്ലബി‍ൻെറ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്‍റ്​ നജീബ് പത്താൻ അധ്യക്ഷത വഹിച്ചു. എം.എസ്. ഷഹാനി, നവാബ് ജാന്‍, ജസ്മയില്‍ പി.എസ്, നഹാസ് സുലൈമാന്‍ എന്നിവർ സംസാരിച്ചു. ആസാദി സംഗമം സംഘടിപ്പിച്ചു ചങ്ങനാശ്ശേരി: എസ്.ഡി.പി.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസാദി സംഗമം സംഘടിപ്പിച്ചു. 'സ്വാതന്ത്ര്യം അടിയറവെക്കില്ല' മുദ്രാവാക്യമുയര്‍ത്തി പെരുന്ന ബസ് സ്റ്റാൻഡില്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി. ജില്ല പ്രസിഡന്റ് സിയാദ് വാഴൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസന്‍, ജില്ല വൈസ് പ്രസിഡന്‍റ്​ യു. നവാസ്, ജില്ല സെക്രട്ടറിമാരായ മുഹമ്മദ് സാലി, നിസാം ഇത്തിപ്പുഴ, മണ്ഡലം പ്രസിഡന്‍റ്​ അനീഷ് തെങ്ങണ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.