പൊൻകുന്നം: കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാന്‍റെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം . ബ്ലോക്ക് പ്രസിഡന്‍റ് അഡ്വ. അഭിലാഷ് ചന്ദ്രൻ അധ്യക്ഷതവഹിച്ചു. തോമസ് കല്ലാടൻ, അഡ്വ. പി.എ. ഷമീർ, പ്രഫ. റോണി കെ.ബേബി, അഡ്വ. പി. ജീരാജ്, പി.എൻ. ദാമോദരൻപിള്ള, ജയകുമാർ കുറിഞ്ഞിയിൽ, സനോജ് പനക്കൽ, എം.കെ. ഷമീർ, സേവ്യർ മൂലകുന്ന്, ബിനു കുന്നുംപുറം, ജോസ് കെ.ചെറിയാൻ, പി.ജെ. സെബാസ്റ്റ്യൻ, സ്മിത ലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.