ഭാരവാഹികൾ

തമ്പലക്കാട്: ശ്രീകൃഷ്ണവിലാസം 842ആം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി കെ.ജി. ശ്രീനിവാസൻ നായർ കീച്ചേരിൽ (പ്രസി), കടക്കയം ജയകുമാർ (വൈസ്​ പ്രസി), ആർ. രാജമോഹനൻ നായർ കീച്ചേരിൽ (സെക്ര), വൃന്ദാവനം സുകുമാരൻ നായർ (ജോ. സെക്ര), പി.എൻ. ജഗദീശൻ പാലോലിൽ (ഖജാ), രാധാകൃഷ്ണൻ നായർ പറപ്പള്ളിൽ, സുമതിക്കുട്ടിയമ്മ ലക്ഷ്മീവിലാസം, വി.വി. സുരേഷ്‌കുമാർ പടിഞ്ഞാറെ കോയിപ്പുറം, ടി.സി. സുരേഷ്‌കുമാർ തൈപ്പറമ്പിൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. പൊതുയോഗത്തിൽ പൊൻകുന്നം യൂനിയൻ സെക്രട്ടറി പി.ജി. ജയചന്ദ്രകുമാർ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.