ചങ്ങനാശ്ശേരി: മാടപ്പള്ളി ബ്ലോക്ക് കുടുംബശ്രീ നേതൃത്വത്തിൽ ചങ്ങനാശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടത്തിയ തൊഴിൽ മേള അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സന്ധ്യ മനോജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.എൻ. സുവർണകുമാരി, സോഫി ലാലിച്ചൻ, കെ.ഡി. മോഹനൻ, കുടുംബശ്രീ ജില്ല മിഷൻ ഡി.എം.സി അഭിലാഷ് ദിവാകർ, എ.ഡി.എം സി. അരുൺ പ്രഭാകർ, സി.ഡി.എസ് ചെയർപേഴ്സൻമാരായ സുജാത രാജു, ദിവ്യ ബിജു, മാടപ്പള്ളി ബ്ലോക്ക് കോഓഡിനേറ്റർ സോളി ജയദേവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.