പ്രതിഷേധിച്ചു

ചങ്ങനാശ്ശേരി: നൈജീരിയയിലെ ക്രൈസ്തവ ദേവാലയത്തില്‍ കടന്നുകയറി വിശ്വാസികളെ വെടിവെച്ചുകൊന്നതിൽ ചെത്തിപ്പുഴ ഇടവക സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വികാരി ഫാ. തോമസ് ചൂളപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ. സിജോ കുന്നുതറ, ഫാ. അജിത് ചെച്ചോട്ട്, ജോസുകുട്ടി കടംതോട്, സിബിച്ചന്‍ പാലാത്ര എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.