അറിയിപ്പ്

വാഴൂർ: കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിൽ പി.എം കിസാൻ ഭൂമി വെരിഫിക്കേഷൻ ചെയ്യാത്തവർ 25ന് മുമ്പ്​ അക്ഷയകേന്ദ്രം വഴിയോ ജനസേവനകേന്ദ്രം വഴിയോ, സ്വന്തമായോ ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ഈ ആനുകൂല്യം തുടർന്ന് ലഭ്യമാകില്ലെന്ന് വാഴൂർ കൃഷി ഓഫിസർ അറിയിച്ചു. വെരിഫിക്കേഷൻ ഇതുവരെ ചെയ്യാത്ത 2378 പേരാണ് വാഴൂർ പഞ്ചായത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.