അഭിമുഖം

തിടനാട്: ഗവ. വി.എച്ച്.എസ് സ്‌കൂളിൽ ഒഴിവുള്ള ഫുൾടൈം മീനിയൽ തസ്തികയിലേക്ക് ചൊവ്വാഴ്ച 11ന് സ്‌കൂൾ ഓഫിസിൽ നടത്തും. ഏഴാംക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുമായി ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.