കോട്ടയം: ജില്ല ആർ.ടി ഓഫിസിലെ നെറ്റ്വർക്ക് തകരാറിലായതിനെ തുടർന്ന് വിവിധ ആവശ്യത്തിനെത്തിയ ഉപഭോക്താക്കൾ വലഞ്ഞു. ലൈസൻസ് പുതുക്കാനും പിഴയൊടുക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നിരവധി പേരാണ് നിരാശരായി മടങ്ങിയത്. ചിലർ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും സെർവർ സ്ലോ ആയതിനാൽ സേവനം ലഭിക്കാതെ മടങ്ങേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.