ദേശീയ പാതയിൽ 26ാം മൈലിൽ തലകീഴായി മറിഞ്ഞ കാർ
Posted On
date_range Updated On
date_range കാർ തലകീഴായി മറിഞ്ഞു; യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു
കാഞ്ഞിരപ്പള്ളി: ദേശീയ പാതയിൽ ഇരുപത്തിയാറാം മൈലിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. കാർ യാത്രികൻ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്ന എരുമേലി കാരിത്തോട് സ്വദേശി സ്വദേശി ജേക്കബ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ദേശീയ പാതയിലേക്ക് പ്രവേശിക്കുമ്പോൾ നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. കാറിന് കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.