Posted On
date_range Updated On
date_range കാപ്പ ചുമത്തി കരുതല്‍ തടങ്കലിലടച്ചു
കോട്ടയം: യുവാവിനെ കാപ്പാചുമത്തി കരുതല്‍ തടങ്കലിലടച്ചു. അതിരമ്പുഴ കോട്ടമുറി മാടപ്പള്ളി വീട്ടിൽ ബിബിൻ ബെന്നി (27) യെയാണ് കാപ്പാ നിയമപ്രകാരം വീയൂർ സെൻട്രൽ ജയിലിൽ കരുതല്‍തടങ്കലില്‍ അടച്ചത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾക്കെതിരെ ഏറ്റുമാനൂര്‍ സ്റ്റേഷനിൽ കൊലപാതകശ്രമം, കഞ്ചാവ് വിൽപന, കൊട്ടേഷന്‍, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.