jalakam ഡി.എൻ.ബി കോഴ്​സ്​ പ്രവേശനം

തിരുവനന്തപുരം: ഡി.എൻ.ബി പോസ്റ്റ്​ എം.ബി.ബി.എസ്, പോസ്റ്റ്​ ഡിപ്ലോമ കോഴ്​സുകളിലേക്കുള്ള 2021-22 അധ്യയന വർഷത്തെ സ്റ്റേറ്റ് ​േക്വാട്ട സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റിനുശേഷമുള്ള സീറ്റുകളിലേക്കുള്ള അലോട്ട്മെന്‍റ്​ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ്​ ലഭിച്ച വിദ്യാർഥികൾ മേയ് ഏഴിന്​ ഉച്ചക്ക്​ രണ്ടിനകം അലോട്ട്മെന്‍റ്​ മെമ്മോയിൽ സൂചിപ്പിച്ച രേഖകൾ സഹിതം അതത് കേന്ദ്രങ്ങളിൽ ഹാജരായി പ്രവേശനം നേടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.