ddd

കൊച്ചി ആര്‍.ഐ.എഫ്.എഫ്.കെ ഏപ്രിൽ ഒന്നുമുതൽ കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ റീജനൽ അന്താരാഷ്ട്ര ചലച്ചിത്രമേള (ആർ.ഐ.എഫ്.എഫ്.കെ) ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവരെ നടക്കും. സരിത, സവിത, കവിത തിയറ്ററുകളിലാണ് മേള. ഈ മാസം 16ന് എറണാകുളം നോര്‍ത്തിലെ മാക്ട ഓഫിസില്‍ ഫെസ്റ്റിവല്‍ ഓഫിസ് ഉദ്ഘാടനം ചെയ്യും. 16 മുതൽ ഓഫ്‌ലൈനായും 25 മുതല്‍ ഓണ്‍ലൈനായും പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.