Posted On
date_range Updated On
date_range മകളുടെ വിവാഹച്ചെലവ് ചുരുക്കി; ദുരിതാശ്വാസ നിധിക്ക് നൽകി ഓട്ടോ ഡ്രൈവര്
ചങ്ങനാശ്ശേരി: മകളുടെ വിവാഹച്ചെലവുകള് ചുരുക്കി 5,000 രൂപ കോവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രിയുടെ ദുരിത്വശാസ നിധിയിലേക്ക് സംഭാവന നൽകി ഓട്ടോറിക്ഷാ ഡ്രൈവര്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം അപര്ണാലയത്തില് ജെ .പ്രതാപനാണ് മകള് അപര്ണയുടെ വിവാഹത്തിന് മാറ്റിവെച്ച തുക നൽകിയത്. ഈമാസം 30നാണ് വിവാഹം.വിഷ്ണുവാണ് വരൻ.
ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സന് മഞ്ജു സുജിത്ത് തുക ഏറ്റുവാങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.