75 മണിക്കൂർ യോഗ യജ്ഞം

പൊൻകുന്നം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികഭാഗമായി സ്വസ്തി സ്‌കൂൾ ഓഫ് യോഗയുടെ തുടങ്ങി. 75 മണിക്കൂർ തുടർച്ചയായി 75 ആസനങ്ങളും സൂര്യനമസ്‌കാരവും ചെയ്യുന്ന ലോക റെക്കോഡ് ശ്രമമാണിത്. 14ന്​ അർധരാത്രിവരെ തുടരുന്ന യജ്ഞത്തിൽ യോഗ തൽപരരായ ആർക്കും പങ്കെടുക്കാമെന്ന് സ്‌കൂൾ ഡയറക്ടർ ശ്രീജ അജിത് പറഞ്ഞു. ഫോൺ: 9447766004.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.