71 പേര്‍ക്ക്​ കോവിഡ്

കോട്ടയം: ജില്ലയില്‍ 71 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 168 പേര്‍ രോഗമുക്തരായി. 2090 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 29 പുരുഷന്മാരും 34 സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന്​ മുകളിലെ 15 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 785 പേർ ചികിത്സയിലുണ്ട്​. രോഗം ബാധിച്ചവരുടെ വിവരം: കറുകച്ചാല്‍ -8, പാലാ -7, കോട്ടയം -6, തലയോലപ്പറമ്പ്, വിജയപുരം -4, ചിറക്കടവ്, പാറത്തോട്, കുറിച്ചി, മാടപ്പള്ളി -3, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വെള്ളൂര്‍, അതിരമ്പുഴ, രാമപുരം, മുത്തോലി -2, വെളിയന്നൂര്‍, ഉഴവൂര്‍, മണര്‍കാട്, അകലക്കുന്നം, വാഴപ്പള്ളി, നെടുംകുന്നം, മീനച്ചില്‍, ഞീഴൂര്‍, തൃക്കൊടിത്താനം, എരുമേലി, വാകത്താനം, പാമ്പാടി, വാഴൂര്‍, പനച്ചിക്കാട്, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, മുളക്കുളം, ചങ്ങനാശ്ശേരി -1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.