. സ്കൂളുകളിൽ പ്രത്യേക ക്യാമ്പ് കോട്ടയം: സ്കൂളുകളിൽ ആരോഗ്യവകുപ്പ് നടത്തിയ പ്രത്യേക ക്യാമ്പിലൂടെ വ്യാഴാഴ്ച 4550 കുട്ടികൾക്ക് വാക്‌സിൻ നൽകി. 12 മുതൽ 14 വയസ്സുവരെ 3525 കുട്ടികൾക്ക് കോർബി വാക്‌സിനും 15 മുതൽ 17 വരെ 1025 കുട്ടികൾക്ക് കോവാക്‌സിനുമാണ് നൽകിയത്. കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിലാണ് ഏറ്റവുമധികം കുട്ടികൾ വാക്‌സിൻ സ്വീകരിച്ചത് -390 പേർ. ജൂൺ 15നകം 12 വയസ്സിനുമുകളിലുള്ള എല്ലാ കുട്ടികളും കോവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് സ്‌കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ----------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.