തിരുവനന്തപുരം: സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലുകൾ പ്രഖ്യാപിച്ചു. 27 പേർക്കാണ് പുരസ്കാരം. എ.ആർ. സുൽഫിക്കർ (ജോ. കമീഷണർ, സൗത്ത് സോൺ), സി. സുനു (അസി. കമീഷണർ, എക്‌സൈസ് ഇന്റലിജന്റ്‌സ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, സൗത്ത് സോൺ), ജോയ് ജോസഫ് (സി.ഐ, എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്ക്വാഡ്, കാസർകോട്), എസ്. നിജുമോൻ (സി.ഐ, നോർത്ത് പറവൂർ), വൈശാഖ് വി. പിള്ള (ഇൻസ്പെക്ടർ, ഇന്റലിജന്റ്‌സ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, കോട്ടയം), ടി.ആർ. ഹരിനന്ദനൻ (ഇൻസ്പെക്ടർ, വേലന്താവളം ചെക്‌പോസ്റ്റ്, പാലക്കാട്), സുനിൽ ആന്റോ (ഇൻസ്പെക്ടർ, എക്‌സൈസ് റേഞ്ച് ഓഫിസ്, മൂലമറ്റം), എം. കൃഷ്‌ണകുമാർ (ഇൻസ്പെക്ടർ, എക്‌സൈസ് റേഞ്ച് ഓഫിസ്, ചാത്തന്നൂർ), ജി.എസ്. സജിത്‌കുമാർ (അസി. എക്‌സൈസ് ഇൻസ്പെക്ടർ, എക്‌സൈസ് റേഞ്ച് ഓഫിസ്, ആര്യനാട്), പി.എൽ. വിജിലാൽ (അസി. എക്‌സൈസ് ഇൻസ്പെക്ടർ, റേഞ്ച് ഓഫിസ്, കരുനാഗപ്പള്ളി), ഡി.കെ. ജസ്റ്റിൻരാജ് (പ്രിവന്റിവ് ഓഫിസർ, ഇന്റലിജന്റ്‌സ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, തിരുവനന്തപുരം), ഒ.എസ്. സതീഷ് (പ്രിവന്റിവ് ഓഫിസർ, കെ.എസ്.ബി.സി വെയർഹൗസ്, തൃശൂർ), പി.ഡി. പ്രസാദ് (പ്രിവന്റിവ് ഓഫിസർ, റേഞ്ച് ഓഫിസ്, വാമനപുരം), മുസ്തഫ ചോലയിൽ (പ്രിവന്റിവ് ഓഫിസർ, സർക്കിൾ ഓഫിസ്, നിലമ്പൂർ), വി. മഞ്ജുനാഥൻ (സിവിൽ എക്‌സൈസ് ഓഫിസർ, എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്ക്വാഡ്, കാസർകോട്), പി.എസ്. ബസന്ത്‌കുമാർ (സിവിൽ എക്‌സൈസ് ഓഫിസർ, റേഞ്ച് ഓഫിസ്, നോർത്ത് പറവൂർ), കെ.എൻ. സിജുമോൻ (സിവിൽ എക്‌സൈസ് ഓഫിസർ, നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ്, അടിമാലി), പി.എം. ജലീൽ (സിവിൽ എക്‌സൈസ് ഓഫിസർ, എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്, ഇടുക്കി), അനൂപ് തോമസ് (സിവിൽ എക്‌സൈസ് ഓഫിസർ, എക്‌സൈസ് ചെക്‌പോസ്റ്റ്, ബോധിമേട്), എം. വൈശാഖ് (സിവിൽ എക്‌സൈസ് ഓഫിസർ (സൗത്ത് ട്രാവൻകൂർ ഡിസ്റ്റ്‌ലറി, നെയ്യാറ്റിൻകര), എസ്. ശിവൻ (സിവിൽ എക്‌സൈസ് ഓഫിസർ, ഫാർമസ്യൂട്ടിക്കൽസ് തിരുവനന്തപുരം), എസ്. സുരേഷ് ബാബു (സിവിൽ എക്‌സൈസ് ഓഫിസർ, എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്, തിരുവനന്തപുരം), എസ്. ഷംനാദ് (സിവിൽ എക്‌സൈസ് ഓഫിസർ, എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്, തിരുവനന്തപുരം), എം. അസീസ് (സിവിൽ എക്‌സൈസ് ഓഫിസർ, റേഞ്ച് ഓഫിസ്, പത്തനംതിട്ട), വി. ഗൗതമൻ (സിവിൽ എക്‌സൈസ് ഓഫിസർ, ക്രൈം റെക്കോഡ്‌സ് ബ്യൂറോ, തിരുവനന്തപുരം), സിന്ധു പട്ടേരിവീട്ടിൽ (വിമൻ സിവിൽ എക്‌സൈസ് ഓഫിസർ, റേഞ്ച് ഓഫിസ്, പരപ്പനങ്ങാടി), കെ. ബിനീഷ് (സീനിയർ ഗ്രേഡ് എക്‌സൈസ് ഡ്രൈവർ, റേഞ്ച് ഓഫിസ്, കണ്ണൂർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.