സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിച്ചു

ചങ്ങനാശ്ശേരി: മുസ്​ലിം സര്‍വിസ് സൊസൈറ്റി . ജില്ല സെക്രട്ടറി എന്‍. ഹബീബ് അധ്യക്ഷത വഹിച്ചു. പുതൂര്‍പള്ളി ചീഫ് ഇമാം ഡോക്ടര്‍ അര്‍ശദ് ബാഖവി ഫലാഹി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. നഗരസഭ മുൻ ചെയര്‍മാന്‍ എം.എച്ച്. ഹനീഫ, എം.എസ്.എസ് ഭാരവാഹികളായ കെ.എം. രാജ, കെ.എസ്. ഹലീല്‍ റഹ്​മാന്‍, പി.എ. സാദിഖ്​​, എ. ജലാലുക്കുട്ടി, പി.എ. സാലി, ഇ.ആര്‍. റഷീദ്, നജീബ് പത്താന്‍, അബ്ദുല്‍ സലാം ഹാജി, കെ. ഷാജി, എ. നവാസ് എന്നിവര്‍ സംസാരിച്ചു. KTL CHR 2 MS S സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ഭാഗമായി മുസ്​ലിം സര്‍വിസ് സൊസൈറ്റി ചങ്ങനാശ്ശേരിയിൽ സംഘടിപ്പിച്ച പരിപാടിയില്‍ പുതൂര്‍പള്ളി ചീഫ് ഇമാം ഡോ. അര്‍ശദ് ബാഖവി ഫലാഹി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.