കറുകച്ചാല്‍: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കങ്ങഴ യൂനിറ്റ് പണിത വ്യാപാരഭവന്‍ മന്ദിരം വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ചീഫ് വിപ്പ് എന്‍. ജയരാജും ഓഡിറ്റോറിയം ജില്ല പ്രസിഡന്റ് എം.കെ. തോമസുകുട്ടിയും ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഗിരീഷ് കോനാട്ട് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരുന്നു. കങ്ങഴ പുതൂര്‍പ്പള്ളി ഇമാം ഷെഫീഖ് മന്നാനി പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് രാജന്‍ തോപ്പില്‍ പ്രതിഭകളെ ആദരിച്ചു. ചികിത്സ സഹായ വിതരണം ബ്ലോക്ക് പ്രസിഡന്റ് മുകേഷ് കെ. മണിയും വിദ്യാഭ്യാസ അവാര്‍ഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാബീഗവും നിര്‍വഹിച്ചു. എം.ബി. വേണുഗോപാല്‍, എ.എച്ച്. ഷിയാസ്, ഷെറില്‍ സലീം, സി.ജി. ജ്യോതിരാജ്, നാസര്‍ കങ്ങഴ, ഐ.ജി. ശ്രീജിത് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.