ഹരിതസേവാ കേന്ദ്രം ആരംഭിച്ചു

നെടുംകുന്നം: വാഴൂര്‍ ബ്ലോക്കിന് കീഴിലെ ആദ്യ ഹരിതസേവാ കേന്ദ്രം നെടുംകുന്നം പഞ്ചായത്തില്‍ ആരംഭിച്ചു. കൃഷിക്ക് ആവശ്യമായ പച്ചക്കറിത്തൈകള്‍, വിത്തുകള്‍, ജൈവവളങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയ ഹരിതസേവാ കേന്ദ്രത്തില്‍നിന്ന്​ ലഭ്യമാകും. ഹരിതസേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രവി സോമന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.