ഈരാറ്റുപേട്ട ....................................... നടക്കൽ സ്പോർട്ടികോ മൈതാനം: സംയുക്ത -ഖാലിദ് മദനി -7.30 എം.ജി.എച്ച്.എസ് സ്കൂൾ ഗ്രൗണ്ട് ഈരാറ്റുപേട്ട: കെ.എൻ.എം - മൗലവി ഹാഷിം മുണ്ടക്കയം - 7.30 കടുവാമൂഴി ബസ് സ്റ്റാൻഡ് ഗ്രൗണ്ട്: എ.എം. സക്കീർ ഹുസൈൻ മൗലവി - 7.15 ------- പെരുന്നാൾ നമസ്കാരം ................................................... നൈനാർ പള്ളി ജുമാമസ്ജിദ്: മുഹമ്മദ് ഇസ്മായിൽ മൗലവി- 8.30 പുത്തൻപള്ളി ജുമാമസ്ജിദ്: കെ.എ. മുഹമ്മദ് നദീർ മൗലവി- 7 .30 തെക്കേകര മുഹ്യിദ്ദീൻ ജുമാമസ്ജിദ്: വി.പി. സുബൈർ മൗലവി -7.45 മസ്ജിദുൽ അമാൻ നടക്കൽ: മുഹമ്മദ് ഹാഷിർ നദ്വി- 7.30 മസ്ജിദുൽ ഹുദാ നടക്കൽ: മുഹമ്മദ് ഉനൈസ് മൗലവി അൽ ഖാസിമി -7.30 അറഫ ജുമാമസ്ജിദ്: അബ്ദുല്ല മൗലവി- 8.30 സഫാമസ്ജിദ് നടക്കൽ: അനസ് മന്നാനി- 7.15 ജബലുന്നൂർ ജുമാമസ്ജിദ്: തേവരുപാറ അമീൻ മൗലവി -7.30 കാരക്കാട് അൽ ഈമാൻ ജുമാമസ്ജിദ്: സാബിത് അൽ കൗസരി -7 .30 ദാറുസ്സലാം ജുമാമസ്ജിദ് ഇളപ്പുങ്കൽ: നിസാർ മൗലവി - 7 .30 ഖുബാ മസ്ജിദ് ഇടകളമുറ്റം: ഹാഷിം മൗലവി- 7. 30 ബിലാൽ മസ്ജിദ് ഇടകളമറ്റം: നുഹ്മാൻ മൗലവി -7.30 സുന്നി ജുമാമസ്ജിദ്: മുഹമ്മദ് ലബീബ് അസ്ഹരി - 8.00 മസ്ജിദുൽ അൻസാർ മുരുക്കോലി: മൗലവി അനസുൽ ഖാസിമി- 8.00 മദീന മസ്ജിദ് തെക്കേക്കര: സാബിത് മൗലവി-7.45 ജീലാനി ജുമാമസ്ജിദ്: സബാഹ് മൗലവി- 7.30 തഖ്‌വ ജുമാമസ്ജിദ്: സുബൈർ മൗലവി- 7.30 ജബലുറഹ്മ ജുമാമസ്ജിദ്: റാഷിദ് മൗലവി - 7.45 മസ്ജിദുൽ ഉമറുൽ ഖതാബ് മസ്ജിദ് തെക്കേകര: അനസ് മൗലവി -7.30 ഫാത്തിമ ജുമാമസ്ജിദ്: ലിത്തുഫുല്ല മൗലവി -7.30 നൂറുൽഹുദാ മസ്ജിദ്: അഷ്റഫ് മൗലവി -7.30 തഖ്‌വ മസ്ജിദ്: സുബൈർ മൗലവി -7.30 സഹാബ മസ്ജിദ്: ഹാരിസ് മൗലവി- 7.30 മറ്റക്കാട് ഫുർഖാൻ ജുമാമസ്ജിദ്: അലി മൗലവി -8.00 ഇജാബ ജുമാമസ്ജിദ് ആലുംതറ: ഇസ്മായിൽ മൗലവി -8.00 മസ്ജിദുനൂർ കടുവാമൂഴി: ഇബ്രാഹീംകുട്ടി മൗലവി -8.00 അൽമദീന ജുമാമസ്ജിദ് തലനാട്: അലി മീരാൻ ബാഖവി- 8.30 മസ്ജിദുൽ ഫലാഹ് പാലാ: സക്കീർ ഹുസൈൻ മൗലവി- 8.00 മസ്ജിദിൽ ബറകത്ത് പത്താഴപടി: അനസ് മൗലവി -8.30 മസ്ജിദ് റഹ്മാൻ പത്താഴ പടി: അനസ് മൗലവി -8.15
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.