മൂലമറ്റം: വേനൽച്ചൂട് കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡും മറികടന്ന് വീണ്ടും മുകളിലേക്ക്. ബുധനാഴ്ച രേഖപ്പെടുത്തിയ 90.37 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമായിരുന്നു കെ.എസ്.ഇ.ബി യുടെ സർവകാല റെക്കോഡ്. ഇത് 92.04 ദശലക്ഷം യൂനിറ്റിലെത്തി. വ്യാഴാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കാണിത്. 92.04 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോൾ 32.05 ദശലക്ഷം യൂനിറ്റ് കേരളത്തിൽ ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 59.98 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.