മുണ്ടക്കയം: വാഹനപരിശോധനക്കിടെ പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ചെളിക്കുഴി മിനിമോൾ സദനം വീട്ടിൽ 'മിന്നൽ ജയൻ' പി.എൻ. രവീന്ദ്രനെ (56) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ പൈങ്ങന ജങ്ഷനിൽ പൊലീസ് പരിശോധന നടത്തുന്നതിനിടയിലേക്ക് ഇയാൾ എത്തുകയും ഉദ്യോഗസ്ഥരോട് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. മുണ്ടക്കയം എസ്.ഐ ടി.ഡി. മനോജ് കുമാറിൻെറ നേതൃത്വത്തിലെ പൊലീസ് സംഘം ചിറ്റടിയിൽവെച്ച് ഇയാളെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.