ഏറ്റുമാനൂർ: പൊലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനും പരാതികൾ നൽകാൻ സൗകര്യമൊരുക്കുന്നതിനുമായി പ്രത്യേക പി.ആർ.ഒ കൗണ്ടർ ആരംഭിച്ചു. ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.ഒ സി.ആർ. രാജേഷിൻെറ നേതൃത്വത്തിലാണ് കൗണ്ടർ നിർമാണം നടന്നത്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തുന്നവർ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമാണ്. KTL pro പൊലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി സ്ഥാപിച്ച കൗണ്ടർ ഡിവൈ.എസ്.പി ജെ. സ ന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.