മുട്ടക്കോഴിക്കുഞ്ഞ് വിതരണം

വാഴൂര്‍: 50 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 26ന് രാവിലെ ഒമ്പതിന് വാഴൂര്‍ മൃഗാശുപത്രിയില്‍ വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ 25ന് മൂന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. കോഴിക്കുഞ്ഞ് ഒന്നിന് 120 രൂപ. ഫോണ്‍: 9567613272.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.