ജി. ദേവരാജന്‍ അനുസ്മരണം

പത്തനാട്: യുവകലാസാഹിതി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പത്തനാട്ട് ജി. ദേവരാജന്‍ അനുസ്മരണവും പ്രതിഭകളെ ആദരിക്കലും നടത്തി. ചീഫ് വിപ്പ് എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. ബിനു അധ്യക്ഷതവഹിച്ചു. സംഗീതജ്ഞന്‍ കെ.പി.എ.സി ദേവരാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഭാരവാഹികളായ ജോസ് ചമ്പക്കര, എം.എസ്. രാജു, അഡ്വ.എം.എ. ഷാജി, മോഹന്‍ ചേന്നംകുളം, അജി കാരുവാക്കല്‍, പി.സി. ബാബു, ഹേമലത പ്രേംസാഗര്‍, ബി. അശോക് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.