കോട്ടയം: കനത്തമഴയിൽ കൃഷി നശിച്ചതുമൂലം കടക്കെണിയിലായി നിരണത്ത് ആത്മഹത്യചെയ്ത കർഷകൻ രാജീവ് സരസന്‍റെ മുഴുവൻ സാമ്പത്തികബാധ്യതയും സർക്കാർ ഏറ്റെടുക്കണമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് അജിത് മുതിരമല, ജനറൽ സെക്രട്ടറി ബിജു ചെറുകാട് എന്നിവർ ആവശ്യപ്പെട്ടു. കടംവാങ്ങി കൃഷിയിറക്കിയ കർഷകർക്കുണ്ടായ നാശനഷ്ടം താങ്ങാവുന്നതിലേറെയാണ്. ജന്മദിനാഘോഷം ഉദ്ഘാടനം കോട്ടയം: ദലിത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 131മത് ജന്മദിനാഘോഷങ്ങളുടെ ഉദ്ഘാടനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി ബുധനാഴ്ച രാവിലെ 10ന് കോട്ടയത്ത് നിർവഹിക്കും. സംസ്ഥാന പ്രസിഡന്‍റ് ഉഷാലയം ശിവരാജൻ അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.