അംബേദ്കര്‍ ജന്മദിനം

കറുകച്ചാൽ: ദലിത് സാസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കറുകച്ചാല്‍ കവലയില്‍ അംബേദ്കര്‍ ജയന്തി ആഘോഷം നടത്തും. ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ ടി.ജെ. തങ്കപ്പന്‍ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.