സ്‌കൂൾ വാർഷികം

എലിക്കുളം: എം.ജി.എം.യു.പി സ്‌കൂൾ 73ാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി ഉദ്ഘാടനം ചെയ്തു. മാനേജർ ആർ. രാജേഷ് കൊടിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. എൻഡോവ്‌മെന്‍റ്​ വിതരണം വാർഡ്​ അംഗം ദീപ ശ്രീജേഷും സമ്മാനവിതരണം പഞ്ചായത്ത്​ അംഗം മാത്യൂസ് പെരുമനങ്ങാട്ടും നിർവഹിച്ചു. ചിത്രകാരൻ ധനേഷ് ജി. നായരെ ആദരിച്ചു. ബിസ്‌നി സെബാസ്റ്റ്യൻ, ഇ.ആർ. സുശീലൻ പണിക്കർ, സി.എൻ. തങ്കപ്പൻ നായർ, സി. മനോജ്, ജോൺ കുന്നേൽ, കെ.ആർ. പ്രശാന്ത്, ദിവ്യ ബി. നായർ, പ്രഥമാധ്യാപിക കെ.എ. അമ്പിളി എന്നിവർ സംസാരിച്ചു. KTL VZR 6 M G M UP School എലിക്കുളം എം.ജി.എം.യു.പി പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.