വൈദ്യുതി മുടങ്ങും

കുമരകം: ചുരവടി, വെട്ടിക്കാട്, പുതിയേരി, മുതലപ്ര ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ കുറിച്ചി: ഇളംകാവ് നമ്പർ ഒന്ന്​, നമ്പർ രണ്ട്​ ട്രാൻസ്‌ഫോർമറുകളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . അയ്മനം: അയ്മനം, മിനി ഇൻഡസ്ട്രിയൽ, പൂന്ത്രക്കാവ്, പാണ്ഡവം, പുറക്കാട്ട് കോളനി ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ ആറുവരെ . കോട്ടയം ഈസ്റ്റ്: എസ്​.എച്ച്​ മൗണ്ട്, ഗ്രൗണ്ട്, സ്വാതി, ആറ്റുമാലി, സ്രാമ്പിച്ചിറ, ചൂട്ടുവേലി ട്രാൻസ്‌ഫോർമറുകളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.