ഇടിമിന്നലിൽ വീടിന് നാശം

പൊൻകുന്നം: ഇടിമിന്നലിൽ ചെറുവള്ളി മേലേപഴവരിക്കൽ ഷിബുവിന്‍റെ വീടിന് നാശനഷ്ടം. ഭിത്തി മിന്നലേറ്റ് വിണ്ടുകീറി. വയറിങ്ങും ഗൃഹോപകരണങ്ങളും കത്തിനശിച്ചു. കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. KTL VZR 10 Lightning House ചിത്രവിവരണം ചെറുവള്ളി മേലേപഴവരിക്കൽ ഷിബുവിന്‍റെ വീടിന്‍റെ ഭിത്തി മിന്നലേറ്റ് വിണ്ടുകീറിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.