ബയോ ഫെസ്റ്റ് സമാപിച്ചു

കോട്ടയം: എം.ജി. സർവകലാശാല ബയോഫോറം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബയോ ഫെസ്റ്റ് ഇൻവിക്​ടസ് സമാപിച്ചു. വിദ്യാർഥികൾക്കായുള്ള വിവിധ മത്സരങ്ങൾ, ആർട്ട് എക്സ്പോ, ഫുഡ് ഫെസ്റ്റ് തുടങ്ങിയ പരിപാടികളും നടന്നു. സംവിധായിക വിധു വിൻസെന്‍റ്​ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് ബയോ സയൻസസ് ഡയറക്ടർ ഡോ. എം.എസ്. ജിഷ അധ്യക്ഷത വഹിച്ചു. ഡോ. അജു കെ. നാരായണൻ സംസാരിച്ചു. പടം KTG VIDU VINCENT എം.ജി. സർവകലാശാല ബയോ ഫോറം സംഘടിപ്പിച്ച ബയോ ഫെസ്റ്റ് സംവിധായിക വിധു വിൻസൻെറ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.