ഇ-ഡിജിറ്റൽ പോയന്‍റ്​ ആരംഭിച്ചു

വടയാർ: പട്ടികജാതി സഹകരണ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ വടയാർ പുത്തൻപാലം മുട്ടുങ്കലിൽ . തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ. ഷാജിമോളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡിജിറ്റൽ പോയിന്‍റിന്‍റെ ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.എസ്. ശരത്, കോട്ടയം സഹകരണ ജോയന്‍റ്​ രജിസ്ട്രാർ എൻ. അജിത്കുമാർ, തലയോലപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എ.എൻ അനി ചെള്ളാങ്കൽ, സംഘം പ്രസിഡന്‍റ്​ സി.എൻ സന്തോഷ്, ശ്രുതിദാസ്, എം.ടി. ജയമ്മ, കെ. അശിഷ്, സേതുലക്ഷ്മി അനിൽകുമാർ, എസ്. വിനോദ് കുമാർ, എ.എസ് സിമി, പി. ഷീല , അജിതമോൾ പ്രസാദ് തുടങ്ങിയവർ പ​ങ്കെടുത്തു. ഫോട്ടോ: വടയാർ പട്ടികജാതി സർവിസ് സഹകരണ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ വടയാർ പുത്തൻപാലം മുട്ടുങ്കലിൽ ആരംഭിച്ച ഇ-ഡിജിറ്റൽ പോയന്‍റിന്‍റെ ഉദ്ഘാടനം എം.എൽ.എ സി.കെ. ആശ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.