ഈരാറ്റുപേട്ട: ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. ഷിജുഖാൻ ഉദ്‌ഘാടനം ചെയ്തു. സമ്മേളന നഗറിൽ താൽക്കാലിക അധ്യക്ഷൻ മിഥുൻ ബാബു പതാക ഉയർത്തി. ബ്ലോക്ക് സെക്രട്ടറി പി.ബി. ഫൈസൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം എൻ. അനിൽകുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു അജി, ജില്ല സെക്രട്ടറി സജേഷ് ശശി, പ്രസിഡന്‍റ് കെ.ആർ അജയ്, അനിൽകുമാർ, ബി.ആർ അൻഷാദ്, എബ്രഹാം ബിജു, കെ.പി പ്രശാന്ത്, ആർ. രോഹിത്, മഹേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: കെ.ആർ. അമീർഖാൻ (പ്രസി), മിഥുൻ ബാബു(സെക്ര), അഡ്വ. അക്ഷയ് ഹരി (ട്രഷറർ), ജെറി വർഗീസ്, എം.പി പ്രമോദ് (വൈസ് പ്രസി), പ്രഭത് രാജു, പി.എ. ഷമീർ (ജോ. സെക്ര) സെക്രട്ടേറിയറ്റ് അംഗങ്ങൾ സാം മാത്യു, സാം അലക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.