സമൂഹസദ്യയും തിരുമുടിത്തോറ്റവും ഇന്ന്

പനമറ്റം: ഭഗവതിക്ഷേത്രത്തിൽ മീനപ്പൂര ഉത്സവ ഭാഗമായി ചൊവ്വാഴ്ച 12ന് സമൂഹസദ്യ നടത്തും. രാത്രി 7.30ന് തിരുവനന്തപുരം നാട്ടറിവ് അവതരിപ്പിക്കുന്ന തിരുമുടിത്തോറ്റം നാടൻപാട്ടുത്സവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.