പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

രാമപുരം: മൃഗാശുപത്രിയില്‍ അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബി.ജെ.പി രാമപുരം പഞ്ചായത്ത് കമ്മിറ്റി നടത്തി. ബി.ജെ.പി രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ മനോജ് ബി. തടത്തില്‍ അധ്യക്ഷത വഹിച്ചു. പാലാ മണ്ഡലം പ്രസിഡന്‍റ്​ സുധീഷ് നെല്ലിക്കാന്‍ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.