പ്രതിനിധി സമ്മേളനവും തെരഞ്ഞെടുപ്പും

ചങ്ങനാശ്ശേരി: കേരള കോണ്‍ഗ്രസ് എം വാഴപ്പള്ളി മണ്ഡലം അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ സണ്ണി തെക്കേടം, സെക്രട്ടറി ജോസഫ് ചാമക്കാല, നിയോജകമണ്ഡലം പ്രസിഡന്‍റ്​ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, പ്രേംചന്ദ് മാവേലി, സണ്ണി ചങ്ങങ്കേരി, ജോണ്‍സണ്‍ അലക്‌സാണ്ടര്‍, ഫ്രാന്‍സിസ് പാണ്ടിച്ചേരി, ബിജു പാണ്ടിച്ചേരി, റോബിന്‍ ചിറത്തലക്കല്‍, ജോസ് കല്ലുകളം, റോണി വലിയപറമ്പില്‍, രഞ്ജു പാത്തിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്‍റായി കുര്യാക്കോസ് പുന്നവേലി, സെക്രട്ടറിയായി റോബിന്‍ ചിറത്തലക്കല്‍, ട്രഷററായി ജഹി മഞ്ചേരിക്കളം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.