അനുസ്മരണ യോഗം

എരുമേലി: കുഞ്ഞമ്മാവാൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എരുമേലി ലോക്കൽ സെക്രട്ടറി വി.ഐ. അജി അധ്യക്ഷത വഹിച്ചു. മാടപ്പാട്ട് ബ്രാഞ്ച് സെക്രട്ടറി ടി.വി. ഹർഷകുമാർ, പി.എൻ. പ്രഭാകരൻ, വി.പി. ഇസ്മായിൽ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ തങ്കമ്മ ജോർജ്കുട്ടി, ഷെമീം അഹമ്മദ്, ടി.എസ്. കൃഷ്ണകുമാർ വി.ഡി. പ്രസന്നകുമാർ, കെ.കെ. ഭാസ്കരപിള്ള എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.