ഗതാഗത നിയന്ത്രണം

ചങ്ങനാശ്ശേരി: കുറിച്ചി പഞ്ചായത്തിലെ ചാലച്ചിറ-കല്ലുകടവ് റോഡ് പുനർ നിർമാണ ഭാഗമായി കല്ലുങ്കുകളുടെ നിർമാണ പ്രവർത്തനങ്ങൾ 14 മുതൽ ആരംഭിക്കുന്നതിനാൽ ചാലച്ചിറ മുതൽ പമ്പ് ഹൗസ് വരെ ഭാഗത്ത് ഗതാഗത തടസ്സംഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.