ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്

പൊൻകുന്നം: എസ്.ഡി.യു.പി സ്‌കൂളിൽ ലൈബ്രറി കൗൺസിലിന്റെ വിമുക്തി ലൈബ്രറി കൗൺസിൽ അംഗം കെ.ആർ. മന്മഥൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സുമ പി. നായർ അധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റിവ് ഓഫിസർ കെ.എ. നവാസ് ക്ലാസ് നയിച്ചു. പൊൻകുന്നം ജനകീയ വായനശാല സ്ഥാപിച്ച 'എഴുത്തുപെട്ടി' പരിപാടിയിൽ വിജയിച്ചവർക്ക് വായനശാല സെക്രട്ടറി പി.ടി. ഉസ്മാൻ, വൈസ് പ്രസിഡന്റ് കെ.എസ്. സെബാസ്റ്റ്യൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. KTL VZR 7 Lahari Class പൊൻകുന്നം എസ്.ഡി.യു.പി സ്‌കൂളിൽ എക്‌സൈസ് പ്രിവന്റിവ് ഓഫിസർ കെ.എ. നവാസ് നയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.