അമ്പലക്കോടി ട്രാൻസ്‌ഫോർമർ ചാർജ് ചെയ്തു

ചങ്ങനാശ്ശേരി: അമ്പലക്കോടി പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമായി ട്രാൻസ്ഫോർമർ ചാർജ് ചെയ്തു. വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അമ്പലക്കോടി ശുദ്ധജല വിതരണ സമിതി (ജലനിധി) പരാതി പരിഹാര അദാലത്തിൽ പൊതുജനങ്ങളുടെ ഒപ്പുശേഖരിച്ച് നൽകിയ പരാതിയിലാണ്​ നടപടി. ഇതോടെ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് സമിതി മുൻ പ്രസിഡന്‍റും ആക്​ഷൻ കമ്മിറ്റി ചെയർമാനുമായ കെ.എം. സുഗുണൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.