ആണ്ടുനേർച്ച ഇന്ന്

ചങ്ങനാശ്ശേരി: അജ്മീർ ഖാജാ മുഈനുദ്ദീൻ തങ്ങളുടെ ആണ്ടുനേർച്ചയും ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണവും ഞായറാഴ്ച വൈകീട്ട് ഏഴിന് സ്കൂൾ ഓഫ് ഖുർആനിൽ നടക്കും. അജ്മീർ മൗലീദിന്​ അമീൻ മുസ്‌ലിയാർ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.