വാർഷിക പൊതുയോഗം

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ കർഷക കൂട്ടായ്മയായ ചിറക് കാർഷിക ലേലവിപണിയുടെ ചേർന്നു. പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. സി.ആർ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സംഘം സെക്രട്ടറി ജോർജ് ജോസഫ് മൊണോലിസ റിപ്പോർട്ട്​ അവതരിപ്പിച്ചു. ഭാരവാഹികൾ: വി.ആർ. മധുകുമാർ (പ്രസി), ടി.ടി. മൈക്കിൾ തൊട്ടിപ്പാട്ട് (വൈസ്​ പ്രസി), പി.എം. ജോൺ പന്തിരുവേലിൽ (ജന. സെക്ര), രാധാമോഹൻ (ജോ. സെക്ര), ഒ.എം. അബ്ദുൽകരീം (ട്രഷ). ഒ.ടി. തോമസ് ഒരപ്പാഞ്ചിറ, മഞ്ജു മനീഷ് വട്ടക്കാവുങ്കൽ, ശശിധരൻ നായർ പുന്നക്കുഴി, വി.എൻ. കരുണാകരൻ നായർ വടക്കയിൽ, വിജയപ്പൻ നായർ വള്ളിയിൽ, പ്രജിത് പുലയന്മാക്കൽ, മാത്തുക്കുട്ടി മണ്ണൂർ, ഷിബു വയലിൽ, മുകേഷ് മുരളി തുണ്ടിയിൽ, ഫിലിപ് മാണി ഉള്ളായത്തിൽ, കെ.എൻ. ചന്ദ്രദാസ് കൊച്ചോലിൽ, ബാലകൃഷ്ണൻ നായർ തുണ്ടത്തിൽ, ബീന ജി.നായർ, മോഹൻ റാം ഈഴവർവയലിൽ, കെ.കെ. സന്തോഷ്‌കുമാർ സ്രായിപ്പള്ളിൽ (കമ്മിറ്റി അംഗങ്ങൾ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.