കോട്ടയം: പഴയ പൊലീസ് സ്റ്റേഷൻ, തിരുനക്കര, പടിഞ്ഞാറെ നട, തെക്കും ഗോപുരം, വായസ്കര, പാലാമ്പടം, വാഴേമഠം, മിനി സിവിൽ സ്റ്റേഷൻ, ആർ.എസ്.പി, യൂനിയൻ ക്ലബ്, കുരിശുപള്ളി പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെ എഴുമുതൽ വൈകീട്ട് നാലുവരെ . നാളെ കോട്ടയം: വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ കഞ്ഞിക്കുഴി സബ്സ്റ്റേഷനിൽനിന്ന് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. കോട്ടയം: 66 കെ.വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സ്റ്റേഷന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ഭാഗികമായി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.