വിമുക്തി ലഹരി ബോധവത്കരണം

പൊൻകുന്നം: എസ്.ഡി.യു.പി സ്‌കൂളിൽ എക്‌സൈസ് വകുപ്പിന്‍റെ സഹകരണത്തോടെ വെള്ളിയാഴ്ച രണ്ടിന് നടത്തും. എക്‌സൈസ് പ്രിവന്‍റിവ് ഓഫിസർ കെ.എ. നവാസ് ക്ലാസ് നയിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ നിർവാഹക സമിതിയംഗം കെ.ആർ മന്മഥൻ ഉദ്ഘാടനം ചെയ്യും. പ്രഥമാധ്യാപിക സുമ പി.നായർ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.