മുണ്ടക്കയം: കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന കല്ലേപ്പാലം ജങ്ഷനിൽ തിങ്കളാഴ്ച പുലർച്ച വാഹന പരിശോധന നടത്തി. ലഹരിവസ്തുക്കൾ കടത്തുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഡോഗ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ പുലർച്ച മൂന്നുമുതൽ ഏഴുവരെ നടത്തിയ പരിശോധനക്ക് മുണ്ടക്കയം സി.ഐ എ. ഷൈൻ കുമാർ, സബ് ഇൻസ്പെക്ടർ ടി.ഡി. മനോജ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. KTL WBL Parisodhana
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.