സൗജന്യ നേത്രപരിശോധന ക്യാമ്പ്

തോട്ടകം: തോട്ടകം സെന്‍റ്​ ഗ്രിഗോറിയോസ് പള്ളിയുടെയും കടവന്ത്ര ലോട്ടസ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. വികാരി ഫാ. റോമളൂസ് നെടുചാലിൽ ഉദ്ഘാടനം ചെയ്തു. കൈക്കാരൻമാരായ ജോസഫ് കാട്ടുമന, ജോസഫ് കണ്ണിമിറ്റം, മരിയ ടോമി ചിറേപറമ്പിൽ, കുടുംബ യൂനിറ്റ് ജനറൽ സെക്രട്ടറി ജോഫി തങ്കച്ചൻ കൊച്ചുതറയിൽ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.