ഭരണങ്ങാനം: ഒരുമയോടെ ശ്രമിച്ചാൽ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടാൻ സാധിക്കുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ അറവക്കുളത്ത് ഉൽപാദിപ്പിച്ച പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മെംബർ റെജി മാത്യു വടക്കേമേച്ചേരി അധ്യക്ഷതവഹിച്ചു. ഭരണങ്ങാനം കൃഷി ഓഫിസർ അഖിൽ രാജു, ബേബിച്ചൻ വെട്ടുകല്ലേൽ, കുടുംബശ്രീ ഭാരവാഹികൾ മിനി ലൂക്കാ, മിനി ഷാജി, ആന്‍റോ തെക്കേത്തുണ്ടം, രഞ്ചു വെട്ടുകല്ലേൽ, ഐഡു റോയി, മിനി ചാലിക്കോട്ടയിൽ, ഡെയ്സമ്മ ചൊവ്വാറ്റുകുന്നേൽ, ജിൻസൻ കൊങ്ങമല, വർക്കിച്ചൻ അകത്തുപറമുണ്ട, ജോൺ കുഴിമ്യാലിൽ, ഗിരിജ കുന്നനാംകുഴി, ജോയി പുലിയുറുമ്പിൽ, ആലീസ് വെട്ടുകല്ലേൽ, മേരി ഇടപ്പോക്കിൽ, ബാബു കുന്നേൽ പുരയിടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.